Sunday, January 29, 2012

WELCOME

അടുക്കളയിലെ സ്ത്രീകൾ 

ഇന്നു സമൂഹത്തിൽ കണ്ടുവരുന്ന ഒരു ദുശീലമാണ് ഭർത്താവിനേയും ,കുഞ്ഞ് ഉള്ള സ്ത്രീകൾ പോലും അവിഹിത ബന്ധത്തിൽ പെടുന്നതെ .ഇതിനുള്ള കാരണം ഉന്നെ ചിന്തച്ചപ്പു തോന്നിയത് . മൊബൈൽ മാത്രമല്ലെന്ന് .ഒരു കാരണം നമ്മുടെ വീടുകളിൽ സ്ത്രീകളക്ക് നല്ല സമയമാണ് വെറുതെ ഇരിക്കുന്നതെ  ,അലസത പിശാചിച്ചിന്റെ താവളം എന്നല്ലേ , പണ്ട് നമ്മൾ വീട് കാലിൽ അവർക്കു ഉന്നിനും സമയം ഇല്ലായിരുന്നു , രാവിലെ എഴുനേറ്റു വെള്ളം കോരി അടുപ്പെ ഊതി കത്തിച്ചു ചായ ഉണ്ടാക്കാൻ മിനിമം 45 mints വേണം എന്നാൽ ഇന്നു 10 mints മതി ഇങ്ങ്നെ എല്ലാ കരായിത്തിലും ഭകഷണ പാചകത്തില്ആയാലും , അലകൾ , വീടു വൃത്തി അക്കലിലും എല്ലാം പഴയതിലും 10 മടങ്ങു കുറവേ വേണ്ടു . അതിക്കുണ്ട് നാൻ പറയുന്നത് പഴയ കാലത്തേക്ക് തിരിച്ചു പോവാൻ അല്ല മറിച് അവരുടെ ഒഴുവു സമയത്തു ഉപകാര പ്രതമായ കാര്യങ്ങൾ ചെയ്യാൻ അവസരം കുടുക്കുക്ക